

ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്കാരം 2023. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസിക നടത്തിയ ശാസ്ത്രകഥാ പുരസ്കാരത്തിന് മൂന്നാം സമ്മാനാർഹമായ കഥ. ദീപ സുരേന്ദ്രന്‍ (യു.എ.ഇ) എഴുതിയ ബ്ലൂപ് എന്ന കഥയാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്. ഈ ഭൂമിയില്‍ ഇനിയും നമ്മള്‍ അറിയാത്ത എത്ര എത്ര രഹസ്യങ്ങള്‍, കടലിനടിയിലും. 2024 മേയ് മാസത്തെ മാസികയില്‍ ഈ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രഗതി മാസികയോട് കടപ്പാട് https://podcasters.spotify.com/pod/show/manikantan-kariavattom7/episodes/
Listen to bloop-story (Malayalam) by Manikantan Karyavattom MP3 song. bloop-story (Malayalam) song from Manikantan Karyavattom is available on Audio.com. The duration of song is 30:53. This high-quality MP3 track has 1325.244 kbps bitrate and was uploaded on 5 May 2024. Stream and download bloop-story (Malayalam) by Manikantan Karyavattom for free on Audio.com – your ultimate destination for MP3 music.










Creator Music & SFX Bundle
Making videos, streaming, podcasting, or building the next viral clip?
The Content Creator Music & SFX Bundle delivers 70 packs of hard-hitting tracks and sound effects to give your projects the fresh, pro edge they deserve.










Comment
Loading comments...
There are no comments yet.
Be the first! Share your thoughts.
